അവന്‍
26 March 2008
വീട്ടുകാര്‍ പറഞ്ഞു, കൂട്ടുകാര്‍ പറഞ്ഞു, ഒടുവില്‍ പൊതുജനവും പറഞ്ഞു
നീ "അവന്‍ " ആണ്.
പക്ഷെ അവന്‍ കാത്തിരുന്നു അവന്‍ "അവന്‍" ആണന്ന് അറിയാന്‍ .
ആ കാത്തിരിപ്പ് നീണ്ടപ്പോള്‍ അവന് ശങ്കയായി
"അവന്‍ " അവനാണന്ന കാര്യത്തില്‍.........
ഒടുവില്‍ അവനിലെ "അവന്‍ " ഉണര്‍ന്നു............
ആ ഉണര്‍വ്വ് അവനെ നയിച്ചു "അവന്‍ " അവനാണന്ന
യാഥാര്‍ത്ഥ്യത്തിലേക്ക്........., ബോദ്ധ്യത്തിലേക്ക്.....
© saboose